⚽️ഇനി വരുന്നത് ഫുട്ബോൾ ആരാധകരുടെ ദിവസങ്ങൾ‼️

വരുന്നത് ഫുട്ബോൾ ആരാധകരുടെ ഉറക്കമില്ലാത്ത രാത്രികൾ. “കോപ്പ അമേരിക്ക”, “യൂറോ കപ്പ്‌ ” തുടങ്ങിയ പ്രമുഖ ടൂർ ണമെന്റുകളും ലോകകപ്പ് യോഗ്യത മത്സരങ്ങളും ആണ് വരും ദിവസങ്ങളിൽ ഫുട്ബോൾ ആസ്വാദകരേ കാത്തുനിൽക്കുന്നത്. ഒരു ലോകകപ്പ് ആവേശത്തിന്റെ പ്രതീതിയാണ് ഇത് ആരാധകർക് സമ്മാനിക്കുന്നത്.

ജൂൺ 13 മുതലാണ് കോപ്പഅമേരിക്കയും, യൂറോ കപ്പും ആരംഭിക്കുന്നത്.അർജന്റീനയും, കൊളമ്പിയയും ആണ് കോപ്പ അമേരിക്കയ്ക് ആദിതേയത്വം വഹിക്കുന്നത്.

എന്തായാലും ആരാധകരുടെ ഇഷ്ട ടീമുകളും കളിക്കാരും കളത്തിലിറങ്ങുമ്പോൾ ഒരു ലോകകപ്പിന്റെ ആവേശം ആയിരിക്കും ഓരോ വീടുകളിലും…

നമുക്ക് ഒരുമിച്ച് ആഘോഷിക്കാം ഈ ഫുട്ബോൾ മാമാങ്കം….!!

SUMMARY : SLEEP LESS NIGHT ARE COMING, FOOT BALL FANS

#stayhome staysafe# #stay tuned with b track#💞🙏

One thought on “⚽️ഇനി വരുന്നത് ഫുട്ബോൾ ആരാധകരുടെ ദിവസങ്ങൾ‼️

Leave a reply to 🔥 Cancel reply

Design a site like this with WordPress.com
Get started