ലക്ഷ്യം; വിജയം മാത്രം🔥

🇮🇳MATCHDAY🇧🇩 ദോഹ▶️ലോകകപ് ഫുട്ബാൾ യോഗ്യതാ റൗണ്ടിൽ ആദ്യ ജയം മോഹിച്ച് ഇന്ത്യ കളത്തിൽ. അയൽ രാജ്യമായ ബംഗ്ലാദേശ് ആണ് എതിരാളികൾ. തിങ്കളാഴ്ച രാത്രി 7.30 ദോഹയിലാണ് കിക്ക് ഓഫ്‌ ⚽️ അയൽകാർക്കെതിരെ കളിക്കാൻ ഇറങ്ങുമ്പോൾ യോഗ്യത റൗണ്ടിലെ ആദ്യ ജയമാണ് ഇന്ത്യൻ സംഘം ലക്ഷ്യമിടുന്നത്. ജയിക്കേണ്ടത് പരിശീലകൻ ഇഗോർ സ്റ്റിമിച്ചിനും അനിവാര്യമാണ്.കഴിഞ്ഞ മത്സരത്തിൽ ഖത്തറിനോട് “1-0″ത്തിന് ഇന്ത്യ തൊറ്റിരുന്നു. ഖത്തറിനെതിരായ മത്സരത്തിൽ നിന്ന് വ്യത്യസ്തമായി അക്രമണഫുട്ബോളിനായിരിക്കും ഇന്ത്യ പ്രാധാന്യം നൽകുക. 🎟️യോഗ്യത പോരാട്ടത്തിലെ ആദ്യ റൗണ്ടിൽ കൊൽക്കത്തയിൽContinue reading “ലക്ഷ്യം; വിജയം മാത്രം🔥”

Design a site like this with WordPress.com
Get started