👉ചാമ്പ്യൻസ് ലീഗ് നേടിയ ചെൽസി ടീമിലെ മലയാളി സാന്നിധ്യമാണ് വിനയ് മേനോൻ ✨️. കഴിഞ്ഞ 12സീസണുകളിലായി ചെൽസി ഫുട്ബോൾ ടീമിന്റെ വെൽനെസ്സ് കോൺസൽട്ടറും, മൈൻഡ് സ്ട്രാജിസ്റ്ററുമാണ് മലയാളി വിനയ് പി. മേനോൻ. എറണാകുളം ചെറായ് സ്വദേശിയാണ് വിനയ് പി മേനോൻ. 2009 മെയിൽ ആണ് വിനയ് വെൽനെസ്സ് കോൺസൽട്ടറായി ചെൽസിയിൽ ചേർന്നത്.പ്രമുഖ യോഗചാര്യൻ ചെറായി നീലിവീട്ടിൽ ശ്രീധരമേനോന്റെ പേരക്കുട്ടിയാണ് വിനയ്. ഭാര്യയും, മകനുമൊപ്പം ലണ്ടനിലാണ് താമസം 🎀 “കേരളത്തിൽ ഒരു പാട് ആരാധകരുണ്ട്. അവരോടെല്ലാം നന്ദി. സുരക്ഷിതമായിContinue reading “💙ചെൽസിയുടെ “വിനയ” സാന്നിധ്യം‼️”