കാത്തിരിപ്പിന് വിരാമം;തുടക്കം ഗംഭീരമാക്കി അസൂറിപ്പട

▶️ക്വാളിഫൈയിങ് മത്സരത്തിൽ കാണിച്ച വിജയകുതിപ്പും ഗോളടി മേളവും തുടർന്ന് ഇറ്റലി.യൂറോകപ്പ്‌(2020) ന് റോമിലെ ഒളിമ്പിക് സ്റ്റേഡിയത്തിൽ വർണാഭമായ തുടക്കം🏟️.ഉദ്ഘാടന മത്സരത്തിൽ തുർക്കിയെ ഏകപക്ഷീയമായ 3ഗോളുകൾക് തകർത്തു. ആദ്യംമുതൽ തന്നെ മികച്ച അക്രമണവുമായി കളം നിറഞ്ഞ അസൂറുപ്പടയ്ക് സമനില പൂട്ട് പൊളിക്കാൻ രണ്ടാം പകുതിവരെ കാത്തിരിക്കേണ്ടി വന്നു.ഇറ്റലിക്ക് വേണ്ടി സീറോ ഇമ്മാബിലെ, ലോറൻസോ ഇൻസിനെ എന്നിവർ ഗോൾ നേടി. മറ്റൊരു ഗോൾ തുർക്കി താരം മേറിഹ് ഡെമിറാലിന്റെ വകയായിരുന്നു. 53′, 66′, 79′ മിനിട്ടുകളിലാണ് ഗോൾ വന്നത് ⚽️.വിജയത്തോടെ3പോയിന്റ്Continue reading “കാത്തിരിപ്പിന് വിരാമം;തുടക്കം ഗംഭീരമാക്കി അസൂറിപ്പട”

Design a site like this with WordPress.com
Get started