👉വേൾഡ് കപ്പ് യോഗ്യതാ മത്സരത്തിൽ വിജയകുതിപ്പ് തുടർന്ന് ബ്രസീൽ 🇧🇷✨️. ഇക്വഡോറിനെ എതിരില്ലാത്ത 2 ഗോളുകൾക് പരാജയപ്പെടുത്തി. പോയന്റ് ടേബിളിൽ ബഹുദൂരം മുന്നിലാണ് ബ്രസീൽ നിലവിലുള്ളത്.5 മത്സരങ്ങൾ കളിച്ചതിൽ 5ലും വിജയിച്ച് കൊണ്ട് 15 പോയന്റുമായാണ് ഒന്നാം സ്ഥാനതുള്ളത്.നിലവിൽ 3സ്ഥാത്താണ് ഇക്വഡോർ. ⚽️ബ്രസീലിനുവേണ്ടി റീചാർലിസണും, നെയ്മറും ഗോൾ നേടി. കളിയുടെ 65´മിനിറ്റിൽ നെയ്മറുടെ ആസിസ്റ്റിൽ റിച്ചാർലിസൺ ആണ് ബ്രസീലിനെ ആദ്യം മുന്നിലെത്തിച്ചത്. കളിയുടെ അവസാന നിമിഷം ഗബ്രിയേൽ ജീസസിനെ ഫൗൾ ചെയ്തതിന്റെ പേരിൽ കിട്ടയ പെനാൽറ്റി എടുത്തContinue reading “🇧🇷അപരാജിതം കാനറി പക്ഷികൾ 🇧🇷”