#kbfc track# 👉ISL എട്ടാം സീസണിൽ കേരള ബ്ലാസ്റ്റേർസിനെ സെർബിയക്കാരനായ “ഇവാൻ വുകോമനോവിച്ച് ” കളി പഠിപ്പിക്കും. പ്രമുഖ ഫുട്ബോൾ വെബ്സൈറ്റ് ആയ ഗോൾഡോട്ട്കോം(ഗോൾ.com) ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.മാർക്കസ് മർഗുളോയും കേരളബ്ലാസ്റ്റേഴ്‌സും കോച്ച് വരുന്നു എന്നതുമായ സൂചന നൽകിയിരുന്നു. ഇതോടെ കേരളബ്ലാസ്റ്റർസിലേക്ക് എത്തുന്ന 10 മത്തെ കോച്ച് ആണ് ഇദ്ദേഹം. കഴിഞ്ഞ തവണ സ്പാനിഷ് പരിശീലകനായ കിബു വികുനാ ആയിരുന്നു ടീമിനെ പരിശീലിപ്പിച്ചത്. എന്നാൽ മോശം പ്രകടനത്തെ തുടർന്ന് സീസൺ അവസാനിക്കും മുൻപേ ടീമിന് പുറത്തായിContinue reading “💛ഉറപ്പിക്കാം; ഇതുതന്നെ നമ്മുടെ ആശാൻ 🎀”