⬇️RECORDS⬇️ 🏆കൂടുതൽ ചാമ്പ്യൻമാർ -ജെർമനി🇩🇪, സ്പെയ്ൻ 🇪🇸(3) 🏟️കൂടുതൽ തവണ യൂറോ കപ്പ് കളിച്ച ടീം – ജർമിനി🇩🇪(12) 🏆🥇അരങ്ങേറ്റത്തിൽ ചാമ്പ്യൻമാരായ ടീമുകൾ – സോവിയേറ്റ് യൂണിയൻ (1960), സ്പെയ്ൻ (1964), ഇറ്റലി (1968),പശ്ചിമജർമിനി(1972) 🏟️⚽️ഒരു ടൂർണമെന്റിൽ ഏറ്റവും കൂടുതൽ സമയം ഗോൾ വഴങ്ങാതെ നിന്ന ടീം – സ്പെയ്ൻ🇪🇸(509മിനുട്ട് ) 🎀ഏറ്റവും കൂടുതൽ യൂറോ കപ്പ് ടീമിൽ ഉൾപ്പെട്ട താരം – ഇകർ കസിയാസ്(സ്പെയ്ൻ -5) ▶️ഏറ്റവും കൂടുതൽ ഫൈനൽ റൗണ്ട് കളിച്ച താരം –Continue reading “യൂറോ കപ്പിലെ റെക്കോർഡ്സ്🏅”