🇧🇷കരുത്തർ⚡️ കളത്തിൽ🇦🇷

റിയോ ഡി ജനെയ്റോ▶️തെക്കേഅമേരിക്കൻ ലോകകപ് യോഗ്യതാ റൗണ്ടിൽ 🇦🇷അർജന്റീനയും,ബ്രസീലും🇧🇷ബുധനാഴ്ച കളത്തിൽ.🏟️ വിജയ വഴിയിലേക്ക് തിരിച്ചെത്താൻ🇦🇷 ആറാം റൗണ്ട് പോരാട്ടത്തിൽ അർജന്റീനയുടെ എതിരാളികൾ കോളമ്പിയയാണ്.ബുധനാഴ്ച പുലർച്ചെ 4.30 നാണ് മത്സരം.നിലവിൽ അർജന്റീന പോയന്റ് ടേബിളിൽ 11പോയന്റുമായി രണ്ടാം സ്ഥാനത്താണ്.1സ്ഥാനത്ത് നിൽകുന്ന ബ്രസീലിനെക്കാൾ 4 പോയിന്റ് വ്യത്യാസമുണ്ട്.കഴിഞ്ഞ കളിയിൽ ചിലിയോട് സമനില ആയിരുന്നു. 🎁ആഗ്വേറോ അടക്കം മികച്ച താരങ്ങൾ ടീം ക്യാമ്പിൽ തിരിച്ചെത്തിയത് അർജന്റീനക്ക് കരുത്ത് പകരുന്നു🎁. ⚽️കോളമ്പിയ🇨🇴നിലവിൽ ആറാം(6) സ്ഥാനത്താണ്⚽️ Argentina VS Colambia @4.30 (live-ghd/epic sports)📲Continue reading “🇧🇷കരുത്തർ⚡️ കളത്തിൽ🇦🇷”

🇧🇷അപരാജിതം കാനറി പക്ഷികൾ 🇧🇷

👉വേൾഡ്‌ കപ്പ്‌ യോഗ്യതാ മത്സരത്തിൽ വിജയകുതിപ്പ് തുടർന്ന് ബ്രസീൽ 🇧🇷✨️. ഇക്വഡോറിനെ എതിരില്ലാത്ത 2 ഗോളുകൾക് പരാജയപ്പെടുത്തി. പോയന്റ് ടേബിളിൽ ബഹുദൂരം മുന്നിലാണ് ബ്രസീൽ നിലവിലുള്ളത്.5 മത്സരങ്ങൾ കളിച്ചതിൽ 5ലും വിജയിച്ച് കൊണ്ട് 15 പോയന്റുമായാണ് ഒന്നാം സ്ഥാനതുള്ളത്.നിലവിൽ 3സ്ഥാത്താണ് ഇക്വഡോർ. ⚽️ബ്രസീലിനുവേണ്ടി റീചാർലിസണും, നെയ്മറും ഗോൾ നേടി. കളിയുടെ 65´മിനിറ്റിൽ നെയ്മറുടെ ആസിസ്റ്റിൽ റിച്ചാർലിസൺ ആണ് ബ്രസീലിനെ ആദ്യം മുന്നിലെത്തിച്ചത്. കളിയുടെ അവസാന നിമിഷം ഗബ്രിയേൽ ജീസസിനെ ഫൗൾ ചെയ്തതിന്റെ പേരിൽ കിട്ടയ പെനാൽറ്റി എടുത്തContinue reading “🇧🇷അപരാജിതം കാനറി പക്ഷികൾ 🇧🇷”

Design a site like this with WordPress.com
Get started