പോർട്ടോ 👉പോർട്ടോയിലെ “എസ്റ്റുഡിയോ ഡോ ഡ്രോഗവോ ” സ്റ്റേഡിയത്തിൽ നടന്ന ചാമ്പ്യൻസ് ലീഗിന്റെ ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് പെപ്ഗാർഡിയോളയുടെ മഞ്ചസ്റ്റർ സിറ്റിയെ തോമസ് ടുചെലിന്റെ കുട്ടികൾ കീഴടക്കി. ആദ്യ കിരീടം ലക്ഷ്യമിട്ടുവന്ന മാഞ്ചസ്റ്റർസിറ്റി ആദ്യം മുതൽ തന്നെ ഗോൾ എന്നുറപ്പിച്ച ചില മുന്നേറ്റങ്ങൾ നടത്തിയെങ്കിലും അതൊന്നും ലക്ഷ്യത്തിലേക്ക് എത്തിക്കാൻ അവർക് സാധിച്ചില്ല. 42’മിനിറ്റിൽ കെ.ഹെവെർട്സ് ആണ് ചെൽസിക്കുവേണ്ടി വിജയ ഗോൾ നേടിയത്. 🎀ടീം സ്റ്റാറ്റ്സ്🎀 🏆💙ചെൽസി💙👇 ഷോട്ട്സ്:8 , ഓൺടാർഗെറ്റ്:2, പൊസ്സഷൻ:39%, പാസ്സസ്:401,ആക്വറസി:80%,Continue reading “‘ചാമ്പ്യൻസ് ‘ചെൽസി 💙”