പോർടോ : ആദ്യ കിരീടം ലക്ഷ്യമിട്ട് “മാഞ്ചസ്റ്റർ സിറ്റിയും” കപ്പ് തിരിച്ചു പിടിക്കാമെന്ന മോഹത്തോടെ “ചെൽസിയും” ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ പോരാട്ടത്തിനിറങ്ങുന്നു. ശനി ആഴ്ച രാത്രി 12.30 ന് പോർട്ടോയിലെ “എസ്റ്റുഡിയോ ഡോ ഡ്രോഗാവോ” സ്റ്റേഡിയത്തിലാണ് കിരീടപോരാട്ടം. ⚽️സിറ്റിയുടെ സ്വപ്നം⚽️ ഇംഗ്ലീഷ് പ്രീമിയർ ലീഗും, ലീഗ് കപ്പും നേടിയ മഞ്ചസ്റ്റർ സിറ്റിയുടെ വലിയ സ്വപ്നമാണ് ചാമ്പ്യൻസ് ലീഗ് കിരീടം . സമകാലീന കാല്പന്തുകളിയുടെ മികച്ച പരിശീലകനായ പെപ്‌ഗാർഡിയോളയുടെ തന്ത്രങ്ങളാണ് ടീമിന്റെ കരുത്ത്. 🎁സെർജിയോ അഗ്‌വേറോ എന്ന ഇതിഹാസContinue reading “🏆ചാമ്പ്യൻസ് ലീഗിലെ “ചാമ്പ്യൻ” ആര്❓️”