👉മാഞ്ചസ്റ്റർ സിറ്റിയുടെ ജെഴ്സിയിൽ അഗ്വേറോ കളിച്ച അവസാന മത്സരമായിരുന്നു ചാമ്പ്യൻസ് ലീഗ് ഫൈനൽ.എന്തുകൊണ്ടും അദ്ദേഹം ആ കിരീടം ആഗ്രഹിച്ചിരുന്നു… അല്ല അർഹിച്ചിരുന്നു. റണ്ണേഴ്സ്അപ്പിനുള്ള മെഡലും വാങ്ങി കണ്ണീരണിഞ്ഞ് സ്റ്റേഡിയം വിടുമ്പോൾ എല്ലാ ഫുട്ബോൾ ആരാധകരും ഒന്ന് വിതുമ്പി കാണണം. ഇതാ മാഞ്ചസ്റ്റർ സിറ്റിയുടെ എക്കാലത്തെയും ഇതിഹാസം ജെഴ്സി അഴിക്കുന്നു. ബാർസലോണയിൽ ആണ് താരം ഇപ്പോഴുള്ളത് എന്നാണ് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതിനിടയിൽ താരത്തിന്റെ സഹോദരൻ പെപ് ഗാർഡിയോളക്കെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു. പെപ്പിന് അഗ്വേറോയെ ഇഷ്ടമില്ലെന്നായിരുന്നു എന്നാണ്Continue reading “കണ്ണീരോടെ സിറ്റിയുടെ ജേഴ്സി അഴിച്ച് അഗ്വേറോ😰”