യൂറോപ്പ ലീഗ് ഫുട്ബോളിൽ കിരീടപ്പോരാട്ടം. ബുധനാഴ്ച രാത്രി 12.30 യ്ക്ക് മഞ്ചസ്റ്റർ യുണൈറ്റഡ് വിയ്യാറായലിനെ നേരിടും.
രണ്ടാം കിരീടം ലക്ഷ്യമിട്ടാണ് യുണൈറ്റഡ് ഇറങ്ങുന്നതെങ്കിൽ യൂറോപ്യൻ ഫുട്ബോളിലെ തന്നെ ആദ്യ കപ്പാണ് വിയറയലിന്റെ ലക്ഷ്യം.
ക്ലബ് ചരിത്രത്തിൽ ആദ്യമായിട്ടാണ് യൂറോപ്പിലെ പ്രധാന ടൂർണമെന്റിൽ വിയ്യാറയൽ ഫൈനലിൽ കടക്കുന്നത് യുനായ് ഏമറി പരിശീലിപ്പിക്കുന്ന ടീം ലാലിഗയിൽ ഏഴാം (7)സ്ഥാനത്തായിരുന്നു. വിജയിച്ചാൽ ചാമ്പ്യൻസ് ലീഗ് യോഗ്യതയും ഇവരെ മോഹിപ്പിക്കുന്നുണ്ട്. പ്രതിരോധവും,മുന്നേറ്റനിരയുമാണ് വിയ്യാറായലിന്റെ ശക്തി.
ഇതിനുമുൻപ് 2017 ലാണ് യുണൈറ്റഡ് കിരീടം നേടിയത്. പരിക്കുമൂലം നായകൻ ഹാരി മഗ്വയർ കളിക്കുമോയെന്ന് ഉറപ്പായിട്ടില്ല. പോഗ്ബ-ഭ്രൂണോ എന്നിവരുടെ മദ്യനിരയും എഡിസൺ കവനിയുടെ മുന്നേറ്റ നിരയിലെ പ്രകടനവും യൂണിറ്റഡിന് നിർണായകമാകും.
SUMMARY : EUROPA LEAUGE FINAL – MANCHESTER UNITED VS VILLARAYAL (@NIGHT12.30) TEN-2
#stayhome staysafe##stay tuned with b track#💞🙏