കാത്തിരിപ്പിന് വിരാമം;തുടക്കം ഗംഭീരമാക്കി അസൂറിപ്പട

▶️ക്വാളിഫൈയിങ് മത്സരത്തിൽ കാണിച്ച വിജയകുതിപ്പും ഗോളടി മേളവും തുടർന്ന് ഇറ്റലി.യൂറോകപ്പ്‌(2020) ന് റോമിലെ ഒളിമ്പിക് സ്റ്റേഡിയത്തിൽ വർണാഭമായ തുടക്കം🏟️.ഉദ്ഘാടന മത്സരത്തിൽ തുർക്കിയെ ഏകപക്ഷീയമായ 3ഗോളുകൾക് തകർത്തു. ആദ്യംമുതൽ തന്നെ മികച്ച അക്രമണവുമായി കളം നിറഞ്ഞ അസൂറുപ്പടയ്ക് സമനില പൂട്ട് പൊളിക്കാൻ രണ്ടാം പകുതിവരെ കാത്തിരിക്കേണ്ടി വന്നു.ഇറ്റലിക്ക് വേണ്ടി സീറോ ഇമ്മാബിലെ, ലോറൻസോ ഇൻസിനെ എന്നിവർ ഗോൾ നേടി. മറ്റൊരു ഗോൾ തുർക്കി താരം മേറിഹ് ഡെമിറാലിന്റെ വകയായിരുന്നു. 53′, 66′, 79′ മിനിട്ടുകളിലാണ് ഗോൾ വന്നത് ⚽️.വിജയത്തോടെ3പോയിന്റ്Continue reading “കാത്തിരിപ്പിന് വിരാമം;തുടക്കം ഗംഭീരമാക്കി അസൂറിപ്പട”

യൂറോ കപ്പിലെ റെക്കോർഡ്സ്🏅

⬇️RECORDS⬇️ 🏆കൂടുതൽ ചാമ്പ്യൻമാർ -ജെർമനി🇩🇪, സ്പെയ്ൻ 🇪🇸(3) 🏟️കൂടുതൽ തവണ യൂറോ കപ്പ് കളിച്ച ടീം – ജർമിനി🇩🇪(12) 🏆🥇അരങ്ങേറ്റത്തിൽ ചാമ്പ്യൻമാരായ ടീമുകൾ – സോവിയേറ്റ്‌ യൂണിയൻ (1960), സ്പെയ്ൻ (1964), ഇറ്റലി (1968),പശ്ചിമജർമിനി(1972) 🏟️⚽️ഒരു ടൂർണമെന്റിൽ ഏറ്റവും കൂടുതൽ സമയം ഗോൾ വഴങ്ങാതെ നിന്ന ടീം – സ്പെയ്ൻ🇪🇸(509മിനുട്ട് ) 🎀ഏറ്റവും കൂടുതൽ യൂറോ കപ്പ് ടീമിൽ ഉൾപ്പെട്ട താരം – ഇകർ കസിയാസ്(സ്പെയ്ൻ -5) ▶️ഏറ്റവും കൂടുതൽ ഫൈനൽ റൗണ്ട് കളിച്ച താരം –Continue reading “യൂറോ കപ്പിലെ റെക്കോർഡ്സ്🏅”

💢യൂറോ… ഹുറേ…💢

▶️യൂറോകപ്പിന് ഇന്ന് 🏟️റോമിലെ ഒളിമ്പിക് സ്റ്റേഡിയത്തിൽ അരങ്ങുണരും. ഗ്രൂപ്പ്‌ എ യിലെ തുർക്കിയും, ഇറ്റലിയുമാണ് ആദ്യ മത്സരത്തിന് ഇറങ്ങുക. ടീമുകളെയും, കളിക്കാരെയും കുറിച്ച് ചർച്ച ചെയ്യുന്നത് പോലെ യൂറോകപ്പിന്റെ മറ്റു ചില സവിശേഷതകൂടി നമുക്ക് നോക്കാം.. ⚽️🏟️🏆⬇️ ഭ്രമണം തുടങ്ങാൻ “പന്ത്” റെഡി⚽️ “യൂണിഫോറിയ” എന്ന പേരിലുള്ള പന്താണ് ഇത്തവണ യൂറോകപ്പിൽ ഉപയോഗിക്കുന്നത്. യൂറോപ്പിലെ 11വ്യത്യസ്ത നഗരങ്ങളിൽ നടക്കുന്ന ടൂർണമെന്റ് യൂറോപ്പിന്റെ ഐക്ക്യം വിളിച്ചോതുന്നതാണ്. ഇതിന്റെ പ്രതീകമായിട്ടാണ് പന്തിന് ഈ പേര് നൽകിയത് ⚽️. ✴️2019ൽ ഫ്രഞ്ച്Continue reading “💢യൂറോ… ഹുറേ…💢”

🏆ചാമ്പ്യൻമാർ ആരൊക്കെ…? 🤔

▶️2021 യൂറോകപ്പ്‌ ആരംഭിക്കാൻ ഇരിക്കുമ്പോൾ ഇത്രയും നാൾ ഏതൊക്കെ രാജ്യങ്ങളാണ് യൂറോപ്പിന്റെ രാജാക്കന്മാർ ആയത് എന്നതിലേക്ക് ഒരു എത്തിനോട്ടം..🤩 🏆Champions🏆 1960 – സോവിയേറ്റ് യൂണിയൻ 1964 – സ്പെയ്ൻ – 🇪🇸 1968 – ഇറ്റലി – 🇮🇹 1972 – പശ്ചിമ ജർമിനി – 🇩🇪 1976 – ചെക്കോ സ്ലോവാക്യ – 🇸🇰 1980 – പശ്ചിമ ജർമിനി – 🇩🇪 1984 – ഫ്രാൻസ് – 🇨🇵 1988 – ഹോളണ്ട്Continue reading “🏆ചാമ്പ്യൻമാർ ആരൊക്കെ…? 🤔”

യൂറോപ്യൻ 🎀 വസന്തം

▶️ 6ഗ്രൂപ്പുകളിലായി 24രാജ്യങ്ങൾ 11 വേദികളിൽ പോരിനിറങ്ങാൻ ഇനി 1 ദിവസം കൂടി.ഉദ്ഘാടന മത്സരത്തിൽ ആദിതേയരായ തുർക്കിയും ഇറ്റലിയും ജൂൺ 11ന് 12.30ക്ക് ഏറ്റുമുട്ടുന്നതോട് കൂടി യൂറോ കപ്പിന് ആരങ്ങുണരും🎀.ഇറ്റലിയിലെ റോം(ഒളിമ്പിക് സ്റ്റേഡിയം)ആണ് ഉദ്ഘാടന മത്സരത്തിന്റെ വേദി🏟️. ജൂലൈ 11ന് ലണ്ടനിലെ വെബ്ലി സ്റ്റേഡിയത്തിലാണ് ഫൈനൽ മത്സരം നടക്കുക🏆. യൂറോകപ്പ് വാർത്തകൾ നിങ്ങളിലേക്ക് എത്തിക്കാൻ ഞങ്ങളും സജ്ജം….‼️ B TRACK⚡️ GROUPS & TEAMS ഗ്രൂപ്പ്‌ A തുർക്കി🇹🇷, ഇറ്റലി🇮🇹, വെയിൽസ്🏴󠁧󠁢󠁷󠁬󠁳󠁿, സ്വിറ്റ്സർലാൻഡ്🇨🇭 ഗ്രൂപ്പ്‌ B ഡെന്മാർക്🇩🇰,ഫിൻലാൻഡ്🇫🇮,Continue reading “യൂറോപ്യൻ 🎀 വസന്തം”

🇧🇷കരുത്തർ⚡️ കളത്തിൽ🇦🇷

റിയോ ഡി ജനെയ്റോ▶️തെക്കേഅമേരിക്കൻ ലോകകപ് യോഗ്യതാ റൗണ്ടിൽ 🇦🇷അർജന്റീനയും,ബ്രസീലും🇧🇷ബുധനാഴ്ച കളത്തിൽ.🏟️ വിജയ വഴിയിലേക്ക് തിരിച്ചെത്താൻ🇦🇷 ആറാം റൗണ്ട് പോരാട്ടത്തിൽ അർജന്റീനയുടെ എതിരാളികൾ കോളമ്പിയയാണ്.ബുധനാഴ്ച പുലർച്ചെ 4.30 നാണ് മത്സരം.നിലവിൽ അർജന്റീന പോയന്റ് ടേബിളിൽ 11പോയന്റുമായി രണ്ടാം സ്ഥാനത്താണ്.1സ്ഥാനത്ത് നിൽകുന്ന ബ്രസീലിനെക്കാൾ 4 പോയിന്റ് വ്യത്യാസമുണ്ട്.കഴിഞ്ഞ കളിയിൽ ചിലിയോട് സമനില ആയിരുന്നു. 🎁ആഗ്വേറോ അടക്കം മികച്ച താരങ്ങൾ ടീം ക്യാമ്പിൽ തിരിച്ചെത്തിയത് അർജന്റീനക്ക് കരുത്ത് പകരുന്നു🎁. ⚽️കോളമ്പിയ🇨🇴നിലവിൽ ആറാം(6) സ്ഥാനത്താണ്⚽️ Argentina VS Colambia @4.30 (live-ghd/epic sports)📲Continue reading “🇧🇷കരുത്തർ⚡️ കളത്തിൽ🇦🇷”

🇮🇳വിജയം രുചിച്ച് ഇന്ത്യ 🎊

ദോഹ▶️നായകൻ സുനിൽ ഛേത്രിയുടെ ഇരട്ട ഗോളുകളിൽ ബംഗ്ലാദേശിനെ കീഴടക്കി ഇന്ത്യ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ആദ്യ ജയം സ്വന്തമാക്കി(2-0)🎁. രണ്ടാം പകുതിയിലാണ് നിർണായകമായ രണ്ട് ഗോളുകൾ വന്നത്⚽️. ജയത്തോടെ 7 കളിയിൽ നിന്ന് 6പോയന്റുമായി ഇന്ത്യ ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു⬆️. 🎟️മികച്ച പാസിങ് ഗെയിം പുറത്തെടുത്ത ഇന്ത്യ ആദ്യം മുതൽ തന്നെ ബംഗ്ലാദേശ് ഗോൾ മുഖം വിറപ്പിച്ചു. പക്ഷെ സമനില പൂട്ട് തകർക്കാൻ 79´മനിറ്റ് വരെ കാത്ത്നിൽക്കേണ്ടി വന്നു. മലയാളി താരം ആഷിഖ് കുരുണിയൻ നൽകിയContinue reading “🇮🇳വിജയം രുചിച്ച് ഇന്ത്യ 🎊”

ലക്ഷ്യം; വിജയം മാത്രം🔥

🇮🇳MATCHDAY🇧🇩 ദോഹ▶️ലോകകപ് ഫുട്ബാൾ യോഗ്യതാ റൗണ്ടിൽ ആദ്യ ജയം മോഹിച്ച് ഇന്ത്യ കളത്തിൽ. അയൽ രാജ്യമായ ബംഗ്ലാദേശ് ആണ് എതിരാളികൾ. തിങ്കളാഴ്ച രാത്രി 7.30 ദോഹയിലാണ് കിക്ക് ഓഫ്‌ ⚽️ അയൽകാർക്കെതിരെ കളിക്കാൻ ഇറങ്ങുമ്പോൾ യോഗ്യത റൗണ്ടിലെ ആദ്യ ജയമാണ് ഇന്ത്യൻ സംഘം ലക്ഷ്യമിടുന്നത്. ജയിക്കേണ്ടത് പരിശീലകൻ ഇഗോർ സ്റ്റിമിച്ചിനും അനിവാര്യമാണ്.കഴിഞ്ഞ മത്സരത്തിൽ ഖത്തറിനോട് “1-0″ത്തിന് ഇന്ത്യ തൊറ്റിരുന്നു. ഖത്തറിനെതിരായ മത്സരത്തിൽ നിന്ന് വ്യത്യസ്തമായി അക്രമണഫുട്ബോളിനായിരിക്കും ഇന്ത്യ പ്രാധാന്യം നൽകുക. 🎟️യോഗ്യത പോരാട്ടത്തിലെ ആദ്യ റൗണ്ടിൽ കൊൽക്കത്തയിൽContinue reading “ലക്ഷ്യം; വിജയം മാത്രം🔥”

വിറപ്പിച്ചു 🇪🇸;കരുതി ഇരിക്കണം ഇവരെ ⚽️

👉യൂറോ കപ്പിനനുബന്ധമായി നടന്ന പോർച്ചുഗൽ vs സ്‌പൈൻ സൗഹൃദ മത്സരം ഗോൾ രഹിത സമനിലയിൽ കലാശിച്ചു. മത്സരത്തിന് അതികം ആവേശമൊന്നും ഉണ്ടായിരുന്നില്ല. സൗഹൃദ മത്സരത്തിന്റെ ഗൗരവം മാത്രമേ ഇരു ഭാഗത്തു നിന്നും കാണാൻ സാധിച്ചുള്ളൂ.👬 ⚽️സ്പെയിൻ തുടരെ തുടരെ അക്രമണങ്ങൾ നടത്തിയെങ്കിലും അതൊന്നും വലയിൽ എത്തിക്കാൻ സാധിചില്ല. ഗോൾ എന്നുറപ്പിച്ച അവസരങ്ങൾ വരെ അതിൽ ഉണ്ടായിരുന്നു. ഇരു ഭാഗത്തും പ്രമുഖ താരങ്ങൾ ആദ്യ ഇലവനിൽ ഉണ്ടായിരുന്നില്ല 🎀. CR7 അടക്കമുള്ള താരങ്ങൾക്കെതിരെ സ്പെയ്നിന്റെ യുവനിര താരതമ്യേന മികച്ചContinue reading “വിറപ്പിച്ചു 🇪🇸;കരുതി ഇരിക്കണം ഇവരെ ⚽️”

🇧🇷അപരാജിതം കാനറി പക്ഷികൾ 🇧🇷

👉വേൾഡ്‌ കപ്പ്‌ യോഗ്യതാ മത്സരത്തിൽ വിജയകുതിപ്പ് തുടർന്ന് ബ്രസീൽ 🇧🇷✨️. ഇക്വഡോറിനെ എതിരില്ലാത്ത 2 ഗോളുകൾക് പരാജയപ്പെടുത്തി. പോയന്റ് ടേബിളിൽ ബഹുദൂരം മുന്നിലാണ് ബ്രസീൽ നിലവിലുള്ളത്.5 മത്സരങ്ങൾ കളിച്ചതിൽ 5ലും വിജയിച്ച് കൊണ്ട് 15 പോയന്റുമായാണ് ഒന്നാം സ്ഥാനതുള്ളത്.നിലവിൽ 3സ്ഥാത്താണ് ഇക്വഡോർ. ⚽️ബ്രസീലിനുവേണ്ടി റീചാർലിസണും, നെയ്മറും ഗോൾ നേടി. കളിയുടെ 65´മിനിറ്റിൽ നെയ്മറുടെ ആസിസ്റ്റിൽ റിച്ചാർലിസൺ ആണ് ബ്രസീലിനെ ആദ്യം മുന്നിലെത്തിച്ചത്. കളിയുടെ അവസാന നിമിഷം ഗബ്രിയേൽ ജീസസിനെ ഫൗൾ ചെയ്തതിന്റെ പേരിൽ കിട്ടയ പെനാൽറ്റി എടുത്തContinue reading “🇧🇷അപരാജിതം കാനറി പക്ഷികൾ 🇧🇷”

Design a site like this with WordPress.com
Get started