💛ഉറപ്പിക്കാം; ഇതുതന്നെ നമ്മുടെ ആശാൻ 🎀

#kbfc track# 👉ISL എട്ടാം സീസണിൽ കേരള ബ്ലാസ്റ്റേർസിനെ സെർബിയക്കാരനായ “ഇവാൻ വുകോമനോവിച്ച് ” കളി പഠിപ്പിക്കും. പ്രമുഖ ഫുട്ബോൾ വെബ്സൈറ്റ് ആയ ഗോൾഡോട്ട്കോം(ഗോൾ.com) ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.മാർക്കസ് മർഗുളോയും കേരളബ്ലാസ്റ്റേഴ്‌സും കോച്ച് വരുന്നു എന്നതുമായ സൂചന നൽകിയിരുന്നു. ഇതോടെ കേരളബ്ലാസ്റ്റർസിലേക്ക് എത്തുന്ന 10 മത്തെ കോച്ച് ആണ് ഇദ്ദേഹം. കഴിഞ്ഞ തവണ സ്പാനിഷ് പരിശീലകനായ കിബു വികുനാ ആയിരുന്നു ടീമിനെ പരിശീലിപ്പിച്ചത്. എന്നാൽ മോശം പ്രകടനത്തെ തുടർന്ന് സീസൺ അവസാനിക്കും മുൻപേ ടീമിന് പുറത്തായിContinue reading “💛ഉറപ്പിക്കാം; ഇതുതന്നെ നമ്മുടെ ആശാൻ 🎀”

കണ്ണീരോടെ സിറ്റിയുടെ ജേഴ്സി അഴിച്ച് അഗ്വേറോ😰

👉മാഞ്ചസ്റ്റർ സിറ്റിയുടെ ജെഴ്സിയിൽ അഗ്വേറോ കളിച്ച അവസാന മത്സരമായിരുന്നു ചാമ്പ്യൻസ് ലീഗ് ഫൈനൽ.എന്തുകൊണ്ടും അദ്ദേഹം ആ കിരീടം ആഗ്രഹിച്ചിരുന്നു… അല്ല അർഹിച്ചിരുന്നു. റണ്ണേഴ്സ്അപ്പിനുള്ള മെഡലും വാങ്ങി കണ്ണീരണിഞ്ഞ് സ്റ്റേഡിയം വിടുമ്പോൾ എല്ലാ ഫുട്ബോൾ ആരാധകരും ഒന്ന് വിതുമ്പി കാണണം. ഇതാ മാഞ്ചസ്റ്റർ സിറ്റിയുടെ എക്കാലത്തെയും ഇതിഹാസം ജെഴ്സി അഴിക്കുന്നു. ബാർസലോണയിൽ ആണ് താരം ഇപ്പോഴുള്ളത് എന്നാണ് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതിനിടയിൽ താരത്തിന്റെ സഹോദരൻ പെപ് ഗാർഡിയോളക്കെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു. പെപ്പിന് അഗ്വേറോയെ ഇഷ്ടമില്ലെന്നായിരുന്നു എന്നാണ്Continue reading “കണ്ണീരോടെ സിറ്റിയുടെ ജേഴ്സി അഴിച്ച് അഗ്വേറോ😰”

💙ചെൽസിയുടെ “വിനയ” സാന്നിധ്യം‼️

👉ചാമ്പ്യൻസ് ലീഗ് നേടിയ ചെൽസി ടീമിലെ മലയാളി സാന്നിധ്യമാണ് വിനയ് മേനോൻ ✨️. കഴിഞ്ഞ 12സീസണുകളിലായി ചെൽസി ഫുട്ബോൾ ടീമിന്റെ വെൽനെസ്സ് കോൺസൽട്ടറും, മൈൻഡ് സ്ട്രാജിസ്റ്ററുമാണ് മലയാളി വിനയ് പി. മേനോൻ. എറണാകുളം ചെറായ് സ്വദേശിയാണ് വിനയ് പി മേനോൻ. 2009 മെയിൽ ആണ് വിനയ് വെൽനെസ്സ് കോൺസൽട്ടറായി ചെൽസിയിൽ ചേർന്നത്.പ്രമുഖ യോഗചാര്യൻ ചെറായി നീലിവീട്ടിൽ ശ്രീധരമേനോന്റെ പേരക്കുട്ടിയാണ് വിനയ്. ഭാര്യയും, മകനുമൊപ്പം ലണ്ടനിലാണ് താമസം 🎀 “കേരളത്തിൽ ഒരു പാട് ആരാധകരുണ്ട്. അവരോടെല്ലാം നന്ദി. സുരക്ഷിതമായിContinue reading “💙ചെൽസിയുടെ “വിനയ” സാന്നിധ്യം‼️”

🥊മെൻഡി; ഗോൾ പോസ്റ്റിനു മുന്നിലെ കാവൽ മാലാഘ⚽️

👉ചാമ്പ്യൻസ് ലീഗ് സ്വന്തമാക്കുന്ന ആദ്യ ആഫ്രിക്കൻ ഗോൾ കീപ്പറായി മെൻഡി…‼️ 🏆ചാമ്പ്യൻസ് ലീഗ് സ്വന്തമാക്കുന്ന ആദ്യ ആഫ്രിക്കൻ ഗോൾകീപ്പർ എന്ന ബഹുമതി എഡൗർഡ് മെൻഡിക്ക് സ്വന്തം 🎊. ചാമ്പ്യൻസ് ലീഗ് ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയെ ചെൽസി ഏകപക്ഷീയമായ ഒരു ഗോളിന് തോൽപിച്ചതോടെ യാണ് മെൻഡി ചാമ്പ്യൻസ് ലീഗ് കിരീടം നേടുന്ന ആദ്യആഫ്രിക്കൻ ഗോൾകീപ്പറായത്😍. 🎀ചാമ്പ്യൻസ് ലീഗിലെ ഗോൾഡൻ ഗ്ലോവ്🥊പുരസ്കാരവും ചെൽസി താരമായ മെൻഡിക്കാണ് 🎊💙. 🎀സ്റ്റാറ്റസ് 🎀 ⚽️ചാമ്പ്യൻസ് ലീഗ് 2020/21⚽️ 🏟️മത്സരം:12 🥊ക്ലീൻഷീറ്റ്:9 🥅വഴങ്ങിയഗോൾ:3 🥊🎀🥊Continue reading “🥊മെൻഡി; ഗോൾ പോസ്റ്റിനു മുന്നിലെ കാവൽ മാലാഘ⚽️”

‘ചാമ്പ്യൻസ് ‘ചെൽസി 💙

പോർട്ടോ 👉പോർട്ടോയിലെ “എസ്റ്റുഡിയോ ഡോ ഡ്രോഗവോ ” സ്റ്റേഡിയത്തിൽ നടന്ന ചാമ്പ്യൻസ് ലീഗിന്റെ ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് പെപ്ഗാർഡിയോളയുടെ മഞ്ചസ്റ്റർ സിറ്റിയെ തോമസ് ടുചെലിന്റെ കുട്ടികൾ കീഴടക്കി. ആദ്യ കിരീടം ലക്ഷ്യമിട്ടുവന്ന മാഞ്ചസ്റ്റർസിറ്റി ആദ്യം മുതൽ തന്നെ ഗോൾ എന്നുറപ്പിച്ച ചില മുന്നേറ്റങ്ങൾ നടത്തിയെങ്കിലും അതൊന്നും ലക്ഷ്യത്തിലേക്ക് എത്തിക്കാൻ അവർക് സാധിച്ചില്ല. 42’മിനിറ്റിൽ കെ.ഹെവെർട്സ് ആണ് ചെൽസിക്കുവേണ്ടി വിജയ ഗോൾ നേടിയത്. 🎀ടീം സ്റ്റാറ്റ്സ്🎀 🏆💙ചെൽസി💙👇 ഷോട്ട്സ്:8 , ഓൺടാർഗെറ്റ്:2, പൊസ്സഷൻ:39%, പാസ്സസ്:401,ആക്വറസി:80%,Continue reading “‘ചാമ്പ്യൻസ് ‘ചെൽസി 💙”

ചാമ്പ്യൻസ് ലീഗ് ;കലാശ പോരാട്ടത്തിനൊരുങ്ങി പോർട്ടോ⚽️

👉പോർട്ടോ;ഒരുങ്ങി ചാമ്പ്യൻസ് ലീഗിന്റെ കലാശപോരാട്ടത്തിന്. രാത്രി 12.30 ന് പോർട്ടോയിലെ “എസ്റ്റുഡിയോ ഡോ ഡ്രൈഗവോ ” സ്റ്റേഡിയത്തിൽ ഫൈനലിന് പന്തുരുളും. കരുത്തരായ മഞ്ചസ്റ്റർ സിറ്റിയും ചെൽസിയും ആണ് ഫൈനലിൽ ഏറ്റുമുട്ടുക. 🤩കാണികൾ🤩 👉സ്റ്റേഡിയത്തിൽ,16,500 കാണികൾക് പ്രവേശനമുണ്ട്. ഇരു ടീമുകൾക്കും 6000 ടിക്കറ്റ് 🎟️വീതം 🎏റഫറി🎏 👉അന്റോണിയോ മിഗ്വിൽ മാത്യു ലോപ്പാസ് (സ്പെയിൻ🇪🇸) 🎀സ്റ്റാറ്റ്സ് 🎀 👉ചാമ്പ്യൻസ് ലീഗ് ഫൈനൽ കളിക്കുന്ന 9 മത്തെ ഇംഗ്ലീഷ് ടീമാണ് മാഞ്ചസ്റ്റർസിറ്റി. 👉തുടർച്ചയായ മൂന്നാം തവണയാണ് കന്നി ഫൈനൽ കളിക്കുന്ന ടീംContinue reading “ചാമ്പ്യൻസ് ലീഗ് ;കലാശ പോരാട്ടത്തിനൊരുങ്ങി പോർട്ടോ⚽️”

ചാമ്പ്യൻസ് ലീഗ് ; നാൾവഴികൾ

ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഏറ്റുമുട്ടുന്ന ഇരു ടീമുകളുടെയും പ്രകടനത്തിലേക്ക് ഒരു എത്തിനോട്ടം… 🤠 🤜മുഖാമുഖം🤛 👉ഇരു ടീമുകളും”169″ തവണ മുഖാമുഖം വന്നു. ചെൽസിക്ക് 79ജയം, സിറ്റിക്ക് 59. ⚽️ചാമ്പ്യൻസ് ലീഗിൽ ഇക്കുറി⚽️ 👁️‍🗨️മാഞ്ചസ്റ്റർ സിറ്റി👁️‍🗨️ ജയം:11 , സമനില:1 , തോൽവി:0 , ഗോൾ :25 , വഴങ്ങിയ ഗോൾ: 4 🎀സെമിഫൈനൽ🎀👇 4-1 PSG 🎟️ക്വാർട്ടർ🎟️👇 4-2 ഡോർട്മുണ്ട് 🎫പ്രീ ക്വാർട്ടർ🎫👇 4-0 മോൺചെൻഗ്ലാഡ് ബാക്ക് ഗ്രൂപ്പ് -C ജേതാക്കൾ 💙ചെൽസി💙 ജയം:8 , സമനില:3Continue reading “ചാമ്പ്യൻസ് ലീഗ് ; നാൾവഴികൾ”

🏆ചാമ്പ്യൻസ് ലീഗിലെ “ചാമ്പ്യൻ” ആര്❓️

പോർടോ : ആദ്യ കിരീടം ലക്ഷ്യമിട്ട് “മാഞ്ചസ്റ്റർ സിറ്റിയും” കപ്പ് തിരിച്ചു പിടിക്കാമെന്ന മോഹത്തോടെ “ചെൽസിയും” ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ പോരാട്ടത്തിനിറങ്ങുന്നു. ശനി ആഴ്ച രാത്രി 12.30 ന് പോർട്ടോയിലെ “എസ്റ്റുഡിയോ ഡോ ഡ്രോഗാവോ” സ്റ്റേഡിയത്തിലാണ് കിരീടപോരാട്ടം. ⚽️സിറ്റിയുടെ സ്വപ്നം⚽️ ഇംഗ്ലീഷ് പ്രീമിയർ ലീഗും, ലീഗ് കപ്പും നേടിയ മഞ്ചസ്റ്റർ സിറ്റിയുടെ വലിയ സ്വപ്നമാണ് ചാമ്പ്യൻസ് ലീഗ് കിരീടം . സമകാലീന കാല്പന്തുകളിയുടെ മികച്ച പരിശീലകനായ പെപ്‌ഗാർഡിയോളയുടെ തന്ത്രങ്ങളാണ് ടീമിന്റെ കരുത്ത്. 🎁സെർജിയോ അഗ്‌വേറോ എന്ന ഇതിഹാസContinue reading “🏆ചാമ്പ്യൻസ് ലീഗിലെ “ചാമ്പ്യൻ” ആര്❓️”

💛ഏഴഴകിൽ കേരള ബ്ലാസ്റ്റേഴ്‌സ് 💛

മലയാളികളുടെ സ്വന്തം… കേരളത്തിന്റെ സ്വന്തം ഫുട്ബോൾ ക്ലബ്ബായ കേരള ബ്ലാസ്റ്റർസിന് ഇന്നേക്ക് 7 വയസ്സ്. എവിടെയോ തകർന്നുപോയ മലയാളികളുടെ കാൽപന്തു കളിയുടെ പാരമ്പര്യത്തെ തിരിച്ചു കൊണ്ടുവരാനും, കേരളത്തിൽ കാൽപന്തുകളിയെ വളർത്താനും ഈ 7 വർഷത്തിനുള്ളിൽ കേരള ബ്ലാസ്റ്റർസിന് സാധിച്ചു…!! നിലവിൽ “ഇന്ത്യൻ സൂപ്പർ ലീഗ് “(ISL) ലാണ് ടീം കളിക്കുന്നത്.7 സീസൺ കഴിഞ്ഞപ്പോൾ രണ്ടുത്തവണ റണ്ണേഴ്സ് അപ്പാപ്പായി. കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടപ്പെട്ട ആ നിമിഷങ്ങൾ ആരാധകരിൽ ഒരു നൊമ്പരമായി ഇന്നും അവശേഷിക്കുന്നു വിജയങ്ങളിലുംതോൽവിയിലും ഒരുപോലെ കൂടെContinue reading “💛ഏഴഴകിൽ കേരള ബ്ലാസ്റ്റേഴ്‌സ് 💛”

ഫുട്ബോൾ മാമാങ്കം മലയാളത്തിലും..🤩‼️

കോപ്പ അമേരിക്കയും, യൂറോ കപ്പും ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണുള്ളത്. ഫുട്ബോൾ ആരാധകരല്ലാം ഇഷ്ട ടീമുകളുടെയും കളിക്കാരുടെയും പ്രകടനം കാണാൻ കാത്തുനിൽക്കുകയാണ്. യൂറോ കപ്പും കോപ്പ, അമേരിക്കയും ഒരുമിച്ച് എത്തിയതിനാൽ ഒരു ലോകകപ്പ് ആവേശത്തിലാണ് ആരാധകരുള്ളത്. “SONY”നെറ്റ് വർക്കിനാണ് യൂറോകപ്പിന്റെയും, കോപ്പഅമേക്ക യുടെയും സംപ്രേക്ഷണ അവകാശം ലഭിച്ചിരിക്കുന്നത്. സോണി സിക്സിൽ (sony six) ഇവ രണ്ടും മലയാളത്തിൽ സംപ്രേക്ഷണം ചെയ്യും. ഇംഗ്ലീഷിനും ഹിന്ദിക്കും പുറമെ രണ്ട് ഇന്ത്യൻ ലോക്കൽ ഭാഷകളിലുമണ് സംപ്രേക്ഷണം ഉണ്ടായിരിക്കുക. മലയാളികളുടെ ഇഷ്ട കമന്ററേറ്റർContinue reading “ഫുട്ബോൾ മാമാങ്കം മലയാളത്തിലും..🤩‼️”

Design a site like this with WordPress.com
Get started