▶️ 6ഗ്രൂപ്പുകളിലായി 24രാജ്യങ്ങൾ 11 വേദികളിൽ പോരിനിറങ്ങാൻ ഇനി 1 ദിവസം കൂടി.ഉദ്ഘാടന മത്സരത്തിൽ ആദിതേയരായ തുർക്കിയും ഇറ്റലിയും ജൂൺ 11ന് 12.30ക്ക് ഏറ്റുമുട്ടുന്നതോട് കൂടി യൂറോ കപ്പിന് ആരങ്ങുണരും🎀.ഇറ്റലിയിലെ റോം(ഒളിമ്പിക് സ്റ്റേഡിയം)ആണ് ഉദ്ഘാടന മത്സരത്തിന്റെ വേദി🏟️. ജൂലൈ 11ന് ലണ്ടനിലെ വെബ്ലി സ്റ്റേഡിയത്തിലാണ് ഫൈനൽ മത്സരം നടക്കുക🏆.
യൂറോകപ്പ് വാർത്തകൾ നിങ്ങളിലേക്ക് എത്തിക്കാൻ ഞങ്ങളും സജ്ജം….‼️
B TRACK⚡️

GROUPS & TEAMS

ഗ്രൂപ്പ് A
തുർക്കി🇹🇷, ഇറ്റലി🇮🇹, വെയിൽസ്🏴, സ്വിറ്റ്സർലാൻഡ്🇨🇭
ഗ്രൂപ്പ് B
ഡെന്മാർക്🇩🇰,ഫിൻലാൻഡ്🇫🇮, ബെൽജിയം🇹🇩, റഷ്യ🇷🇺
ഗ്രൂപ്പ് C
ഹോളണ്ട്🇵🇾,യുക്രെയ്ൻ 🇺🇦,ഓസ്ട്രിയ 🇦🇹,വടക്കൻ മാസിഡോണിയ🇲🇰
ഗ്രൂപ്പ് D
ഇംഗ്ലണ്ട്🏴, ക്രൊയേഷ്യ🇭🇷, സ്കോട്ലാൻഡ്🏴,ചെക്ക് റിപ്പബ്ലിക്🇨🇿
ഗ്രൂപ്പ് E
സ്പെയ്ൻ🇪🇸,സ്വീഡൻ 🇸🇪,പോളണ്ടണ്ട് 🇵🇱, സ്ലോവാക്യ🇸🇮
ഗ്രൂപ്പ് F
ഹംഗറി🇱🇺,പോർച്ചുഗൽ🇵🇹,ഫ്രാൻസ് 🇨🇵,ജർമനി🇩🇪
ഗ്രൂപ്പുകളിൽ ശക്തമായ പോരാട്ടം നടക്കുമെന്ന് പ്രതീക്ഷിക്കുന്നത് “F ഗ്രൂപ്പിലാണ് “
മുൻ യൂറോകപ്പ് ചാമ്പ്യൻമാരായ പോർച്ചുഗല്ലും,ലോകകപ്പ് ചാമ്പ്യൻമാരായ ഫ്രാൻസും കരുത്തരായ ജർമിനിയും ഹംഗറിയുമാണ് ഈ ഗ്രൂപ്പിലുള്ളത് 🏆

യൂറോ കപ്പിന്റെ സംപ്രേക്ഷണ അവകാശം സോണി പിക്ചേഴ്സ് നെറ്റ് വർക്കിനാണ് 🎦. മലയാളി ഫുട്ബോൾ ആരാധകർക്കായി സോണി സിക്സിൽ മലയാളം കമന്ററി ഉണ്ടാകും
🏟️ഇന്ത്യൻ സമയം അനുസരിച്ച് വൈകിട്ട് 6.30 ,രാത്രി 9.30,12.30 എന്നിവയാണ് യൂറോകപ്പ് മത്സരങ്ങളുടെ സമയങ്ങൾ ⚽️
