👉യൂറോ കപ്പിനനുബന്ധമായി നടന്ന പോർച്ചുഗൽ vs സ്‌പൈൻ സൗഹൃദ മത്സരം ഗോൾ രഹിത സമനിലയിൽ കലാശിച്ചു.
മത്സരത്തിന് അതികം ആവേശമൊന്നും ഉണ്ടായിരുന്നില്ല. സൗഹൃദ മത്സരത്തിന്റെ ഗൗരവം മാത്രമേ ഇരു ഭാഗത്തു നിന്നും കാണാൻ സാധിച്ചുള്ളൂ.👬
⚽️സ്പെയിൻ തുടരെ തുടരെ അക്രമണങ്ങൾ നടത്തിയെങ്കിലും അതൊന്നും വലയിൽ എത്തിക്കാൻ സാധിചില്ല. ഗോൾ എന്നുറപ്പിച്ച അവസരങ്ങൾ വരെ അതിൽ ഉണ്ടായിരുന്നു.
ഇരു ഭാഗത്തും പ്രമുഖ താരങ്ങൾ ആദ്യ ഇലവനിൽ ഉണ്ടായിരുന്നില്ല 🎀.
CR7 അടക്കമുള്ള താരങ്ങൾക്കെതിരെ സ്പെയ്നിന്റെ യുവനിര താരതമ്യേന മികച്ച രീതിയിൽ കളിച്ചു.🤩
SUMMARY:SPAIN-0-0-PORTUGAL(EURO FRIENDLY)
#stayhome staysafe##stay tuned with btrack#🙏💞